Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:35 AM GMT Updated On
date_range 3 Aug 2017 8:35 AM GMTപാചകവാതക സബ്സിഡി നിർത്തുന്നതിനെതിരെ അടുപ്പുകൂട്ടി സമരം
text_fieldsbookmark_border
മഞ്ചേരി: പാചകവാതക സബ്സിഡി എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ അടുപ്പുകൂട്ടി സമരം ചെയ്തു. എ.പി. ഇസ്മായിൽ, ഷൈജൽ ആമയൂർ, സജറുദ്ദീൻ മൊയ്തു, എൻ.പി. ജലാൽ, കുഞ്ഞിമുഹമ്മദ് പുലത്ത്, യൂസുഫ് വല്ലാഞ്ചിറ, സാദിഖ് കൂളമഠത്തിൽ, അസ്കർ ആമയൂർ, മുഹസിൻ, റഷീദ് വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story