Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാർക്കിങ്​ ഫീസിന്​...

പാർക്കിങ്​ ഫീസിന്​ നികുതി: പള്ളിക്കൽ പഞ്ചായത്ത്​ എയർപോർട്ട് അതോറിറ്റിക്ക്​ നോട്ടീസ്​ നൽകി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വാഹനങ്ങളിൽനിന്ന് പിരിക്കുന്ന പാർക്കിങ് ഫീസിന് നികുതി ആവശ്യപ്പെട്ട് പള്ളിക്കൽ പഞ്ചായത്ത് നോട്ടീസ് നൽകി. ചൊവ്വാഴ്ചയാണ് നികുതി ആവശ്യപ്പെട്ട് ഭരണസമിതി തീരുമാനപ്രകാരം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. നേരേത്തയും പഞ്ചായത്ത് നികുതി അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അതോറിറ്റി നേരിട്ടാണ് പിരിക്കുന്നതെന്നായിരുന്നു മറുപടി. പുതുതായി നൽകിയ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story