Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീണു കിട്ടിയ സ്വർണം...

വീണു കിട്ടിയ സ്വർണം തിരിച്ചുനൽകി യുവാക്കൾ മാതൃകയായി

text_fields
bookmark_border
പരപ്പനങ്ങാടി:- ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡരികിൽ നിന്ന് കിട്ടിയ മൂന്ന് പവ‍​െൻറ മാല ഉടമക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകമായി. ചെടിപ്പടി ആലുങ്ങൽ സ്വദേശികളായ ചിരമി​െൻറ പുരക്കൽ ഷാനവാസ്, കൊങ്ങ‍​െൻറ ചെറുപുരക്കൽ അബ്ദുറഹ്മാൻ എന്നീ യുവാക്കളാണ് ഉടമയായ മാളിയേക്കൽ ഉമൈബക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റി കൗൺസിലർ പി.എം. ഹനീഫ, എ.എസ്.ഐ സുരേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മാല തിരിച്ചു നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story