Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:23 AM GMT Updated On
date_range 3 Aug 2017 8:23 AM GMTമുതിരിപ്പറമ്പ് ജി.യു.പി സ്കൂളിൽ 'വെളിച്ചം'
text_fieldsbookmark_border
മുതിരിപ്പറമ്പ് ജി.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം ജിദ്ദ വിസാം ട്രാവൽ പ്രതിനിധി വിളക്കിണി അഹമ്മദ്കുട്ടി എന്ന കുട്ട്യാക്ക സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ, റേഡിയോ ക്ലബ് കൺവീനർ എം. ഹന്ന എന്നിവർക്ക് പത്രം നൽകി നിർവഹിക്കുന്നു. പ്രധാനാധ്യാപകൻ പി.കെ. ഹംസ, അധ്യാപകരായ രമേഷ് ചന്ദ്രൻ, എസ്. അലി, ഹബീബ് റഹ്മാൻ, പി.കെ. സാജിദ, സി. രാജേഷ്, പി.കെ. അബൂബക്കർ, മാധ്യമം എ.എഫ്.സി സി. അലവിക്കുട്ടി, കെ. അബ്ദുന്നാസർ എന്നിവർ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story