Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ സർവകലാശാല...

ആരോഗ്യ സർവകലാശാല കലോത്സവം: ആതിഥേയർക്ക് കിരീടം

text_fields
bookmark_border
കോട്ടക്കൽ: നടന താളമേള വിസ്മയങ്ങൾ പെയ്തിറങ്ങിയ നാലാമത് ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ആതിഥേയരായ കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിന് കിരീടം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 179 പോയേൻറാടെയാണ് കോട്ടക്കൽ ജേതാക്കളായത്. 140 പോയൻറ് നേടി പരിയാരം ഗവ. ആയുർവേദ കോളജും 104 പോയൻറ് നേടി ഗവ. നഴ്സിങ് കോളജ് കാലിക്കറ്റും രണ്ടും മൂന്നും സ്ഥാനം നേടി.
Show Full Article
TAGS:LOCAL NEWS 
Next Story