Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:47 AM GMT Updated On
date_range 2 Aug 2017 8:47 AM GMTനേത്ര പരിശോധന ക്യാമ്പ്
text_fieldsbookmark_border
കരുളായി: ഐ.എൻ.ടി.യു.സി കരുളായി മണ്ഡലം കമ്മിറ്റി അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ സംഘടിപ്പിച്ചു. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമ്പാളി വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. സുന്ദരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.പി. സൂര്യ നാരായണൻ, പനോലൻ ചെറി, ടി.സി. അൻവർ, ഷീബ പൂഴിക്കുത്ത്, പുന്നോത്ത് ഉസ്മാൻ, പ്രവീൺ എന്നിവർ സംസാരിച്ചു. ഡോ. രവി കൃഷ്ണസ്വാമി രോഗികളെ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story