Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുലയൂട്ടൽ...

മുലയൂട്ടൽ വാരാചരണം--------------------

text_fields
bookmark_border
നിലമ്പൂർ: ലോക മുലയൂട്ടൽ വാരാചരണ ഭാഗമായി സാമൂഹികനീതി വകുപ്പിന് കീഴിൽ പരിപാടി സംഘടിപ്പിച്ചു. നിലമ്പൂർ ഐ.സി.ഡി.എസ് പ്രോജക്ടിലെ അംഗൻവാടി പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിപാടിയിൽ ഡോ. പ്രവീണ ബോധവത്കരണ ക്ലാസ് നടത്തി. അംഗൻവാടി പ്രവർത്തകർക്ക് പഞ്ചായത്ത് തലത്തിൽ ക്വിസ് മത്സരം, വളർച്ച നിരീക്ഷണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. നിലമ്പൂർ സി.ഡി.പി.ഒ ഹഫ്സത്ത്, സൂപ്പർ വൈസർമാരായ ജയഗീത, അസ്മാബി, ഷഹനാസ് ബീഗം, ഷാഹിന എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story