Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉഴവൂർ വിജയൻ അനുസ്​മരണം

ഉഴവൂർ വിജയൻ അനുസ്​മരണം

text_fields
bookmark_border
മലപ്പുറം: സംശുദ്ധ രാഷ്ട്രീയത്തി​െൻറയും സൗഹൃദത്തി​െൻറയും പ്രതിരൂപമായിരുന്നു ഉഴവൂർ വിജയനെന്ന് സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ. എൻ.സി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.സി.പി ജില്ല പ്രസിഡൻറ് ടി.എൻ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ പി.പി. സുനീർ, ഇ.എൻ. മോഹൻദാസ്, അഡ്വ. ബാബുകാർത്തിയേകൻ, ഡോ. സി.പി.കെ. ഗുരുക്കൾ, കെ.എ. ജബ്ബാർ, ഹംസ പാലൂർ, ഇ. അബ്്ദുൽ നാസർ, എം.സി. ഉണ്ണികൃഷ്ണൻ, പി. മധു, അരുൺ ചെമ്പ്ര, സാജിർ എന്നിവർ സംസാരിച്ചു. എൻ.സി.പി ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണം സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story