Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗ്രീന്‍...

ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും--------

text_fields
bookmark_border
---നിലമ്പൂര്‍: സര്‍ക്കാര്‍ ഉത്തരവുപ്രകാരം നഗരസഭയിൽ ആഗസ്റ്റ് മുതല്‍ ഗ്രീൻ പ്രോട്ടോക്കോള്‍ നടപ്പാക്കും. ഇതി​െൻറ ഭാഗമായി വിവാഹം, സൽക്കാരം, മറ്റു പൊതുചടങ്ങുകള്‍ എന്നിവക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാനായി സ്ഥാപന ഉടമകളും ഓഫിസ് മേധാവികളും സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പരിപാടികളില്‍ വീണ്ടും ഉപയോഗിക്കാവുന്ന പ്ലേറ്റുകള്‍, സ്റ്റീല്‍ ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കണമെന്നും സെക്രട്ടറിയുടെ അറിയിപ്പുണ്ട്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിലമ്പൂര്‍: നഗരസഭയിലെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ 10 വരെ നഗരസഭയില്‍ സ്വീകരിക്കും. നഗരസഭ ഓഫിസ്, കുടുംബശ്രീ ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story