Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാര്യ മരിച്ച് ആറാം...

ഭാര്യ മരിച്ച് ആറാം ദിവസം ഭർത്താവും മരിച്ചു

text_fields
bookmark_border
പത്തിരിപ്പാല: . ലെക്കിടി അകലൂർ പുലാക്കാട്ട് വീട്ടിൽ ശങ്കരൻ നായരാണ് (87) ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചത്. ഭാര്യ ജാനകിയമ്മ കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. മക്കൾ: നാരായണികുട്ടി, ദേവയാനി, പരേതയായ അജിത. മരുമക്കൾ: ഹരിദാസ്, ജോതിപ്രകാശ്, പരേതനായ ശങ്കരനാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story