Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:41 AM GMT Updated On
date_range 2017-08-02T14:11:58+05:30റേഷൻ കാർഡ് വിതരണം
text_fieldsകരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ വെള്ളിയാഴ്ച രാവിലെ പത്തു മുതൽ രണ്ടുവരെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും.
Next Story