Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭവനപദ്ധതി: കരട്​...

ഭവനപദ്ധതി: കരട്​ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
ഒതുക്കുങ്ങൽ: ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ ഭവനപദ്ധതിയുടെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഒാഫിസ്, കുടുംബശ്രീ, കുടുംബശ്രീ ജില്ല മിഷൻ ഒാഫിസ്, മലപ്പുറം സിവിൽ സ്റ്റേഷൻ, അംഗൻവാടികൾ, വില്ലേജ് ഒാഫിസ്, കൃഷിഭവൻ, മൃഗാശുപത്രി, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പട്ടിക പരിശോധനക്ക് ലഭിക്കും. ആക്ഷേപങ്ങൾ ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story