Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹനമിടിച്ച് പരിക്ക്

വാഹനമിടിച്ച് പരിക്ക്

text_fields
bookmark_border
പരപ്പനങ്ങാടി: വാഹനമിടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. കടലുണ്ടി റോഡിൽ ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപത്താണ് ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി പതിയാംപറമ്പിൽ തങ്കയെ വാനിടിച്ചു വീഴ്ത്തിയത്. ഇവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story