Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറിക്കെതിരെ പരാതി...

ക്വാറിക്കെതിരെ പരാതി നൽകിയതിന് പൊലീസ് ഭീഷണിയെന്ന്

text_fields
bookmark_border
മലപ്പുറം: അനധികൃത ക്വാറി പ്രവർത്തനത്തിനെതിരെ പരാതി നൽകിയതിന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. പുത്തൂർ പള്ളിക്കൽ പുതിയവീട്ടിൽ ഇബ്രാഹീമാണ് തേഞ്ഞിപ്പലം പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ജില്ല കലക്ടർ അമിത്് മീണക്ക് പരാതി നൽകിയത്. ഡെപ്യൂട്ടി തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും ക്വാറി ഉടമയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും ഇദ്ദേഹം പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story