Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:29 AM GMT Updated On
date_range 2 Aug 2017 8:29 AM GMTകാർ തലകീഴായി മറിഞ്ഞു; പിഞ്ചുകുഞ്ഞടക്കമുളളവർ രക്ഷപ്പെട്ടു
text_fieldsbookmark_border
കൊണ്ടോട്ടി: കൊണ്ടോട്ടി--തിരൂരങ്ങാടി റോഡിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. പിഞ്ചുകുഞ്ഞടക്കം യാത്രക്കാർ നിസാരപരിക്കോടെ രക്ഷപ്പെട്ടു. തറയിട്ടാലിന് സമീപം ചെർളപ്പാലത്തിനടുത്തുള്ള ചെങ്കുത്തായ ഇറക്കത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കൊണ്ടോട്ടി ഭാഗത്തുനിന്നെത്തിയ കാറിൽ കാടപ്പടി സ്വദേശികളാണ് ഉണ്ടായിരുന്നത്. സ്ഥിരം അപകടമേഖലയായ പ്രദേശത്ത് സുരക്ഷാസംവിധാനങ്ങളൊരുക്കാൻ കഴിഞ്ഞ ജൂണിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയിരുന്നു. ഫോേട്ടാ: kdy1: തറയിട്ടാലിന് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story