Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുകൃതം പദ്ധതിക്ക്...

സുകൃതം പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കൂട്ടായി: കൂട്ടായി നോര്‍ത്ത് ജി.എം.എൽ.പി സ്‌കൂളില്‍ സുകൃതം പദ്ധതിക്ക് തുടക്കമായി. ഉയർന്ന മാർക്ക് നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, പാതയോരത്ത് വൃക്ഷത്തൈ നടീൽ, സ്‌കൂള്‍ പരിസരത്തെ മാലിന്യ സംസ്‌കരണം, അമ്മ വായന പ്രോത്സാഹിപ്പിക്കൽ, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങി പദ്ധതികള്‍ക്ക് തുടക്കമായി. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.കെ. സലീം അധ്യക്ഷത വഹിച്ചു. കെ.വി. അല്‍ത്താഫ് ഹുസൈൻ, അസ്മാബി, കെ. ഫൗസിയ, മാടത്തിങ്ങല്‍ ഹൈദ്രോസ് കോയ തങ്ങൾ, ടി.പി. ഷാഫി, സലാം താണിക്കാട്, പത്മിനി ടീച്ചര്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story