Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 8:44 AM GMT Updated On
date_range 1 Aug 2017 8:44 AM GMTpkw2
text_fieldsbookmark_border
നിർത്തിയിട്ട ഓട്ടോയിൽ ബൈക്കിടിച്ച് രണ്ടുപേർക്ക് പരിക്ക് അഗളി: നിർത്തിയിട്ട ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. അഗളി സ്വദേശി അമൽകൃഷ്ണ (19), ഫൈസൽ (18) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് സംഭവം. അമിതവേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണംവിട്ട് നിർത്തിയിട്ട ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story