Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല അത്​ലറ്റിക്...

ജില്ല അത്​ലറ്റിക് ചാമ്പ്യൻഷിപ്​ 26 മുതൽ തേഞ്ഞിപ്പലത്ത്

text_fields
bookmark_border
മലപ്പുറം: ഈ വർഷത്തെ ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ് ആഗസ്റ്റ് 26, 27 തീയതികളിൽ തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും. 14, 16, 18, 20 വയസ്സിന് താഴെയും പുരുഷ,- വനിത വിഭാഗങ്ങളിലുമാണ് മത്സരം. ജില്ല അത്ലറ്റിക് അസോസിയേഷനിൽ അംഗമായ ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. 10 അക്ക നമ്പർ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷൻ 14ന് കോട്ടക്കൽ അധ്യപക ഭവനിൽ നടക്കും. ഓൺലൈൻ എൻട്രി 20ന് മുമ്പ് പൂർത്തിയാക്കണം. സംസ്ഥാന ജൂനിയർ -മീറ്റിനുള്ള ജില്ല ടീമിനെ ഈ മത്സരങ്ങളിൽനിന്നാണ് തെരഞ്ഞെടുക്കുക. ഫോൺ: 9446241750.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story