Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകലാശാലയിൽ യൂത്ത്...

സർവകലാശാലയിൽ യൂത്ത് കോൺഗ്രസിെൻറ പ്രതിഷേധ ജ്വാല

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭരണകാര്യാലയത്തിനു മുന്നിൽ റിയാസ് മുക്കോളിയുടെ നിരാഹാര സമരപ്പന്തലിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. സി.എം. ബ്രിജേഷ് കുമാർ, പി. നിധീഷ്, സനീഷ് മതിലഞ്ചീരി, സി. ഉണ്ണി മൊയ്തു, അശ്റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങൽ, കെ.വി. ഹുസൈൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story