Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
പൊന്നാനി: അബ്ദുന്നാസിർ മഅ്ദനിക്ക് ത‍​െൻറ മക‍​െൻറ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയ സുപ്രീം കോടതിക്ക് അഭിവാദ്യമർപ്പിച്ച് പി.ഡി.പി പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ചന്തപ്പടിയിൽനിന്ന് ആരംഭിച്ച പ്രകടനം ചമ്രവട്ടം ജങ്ഷനിൽ സമാപിച്ചു. എം. മൊയ്തുണ്ണി ഹാജി, എം.എ. അഹമ്മദ് കബീർ, അസീസ് വെളിയങ്കോട്, ഫൈസൽ ചങ്ങരംകുളം, വി.വി. നസീർ, ഇസ്മായിൽ പുതുപൊന്നാനി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story