Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകത്തൊഴിലാളികളെ...

കർഷകത്തൊഴിലാളികളെ ആദരിക്കലും തെങ്ങിൻ തൈ വിതരണവും

text_fields
bookmark_border
ഊർങ്ങാട്ടിരി: മൈത്ര പാടശേഖര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കൃഷിഭവ‍​െൻറ പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണവും നടന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി ചെയർമാൻ അബ്ദുല്ല താഴത്തിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വി.പി. അബ്ദുറഊഫ്, പി.കെ. അബ്ദുറഹ്മാൻ, കെ. അനൂപ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. മൊയ്തീൻ കുട്ടി, പി. ഉമ്മർ, കെ. കുഞ്ഞുട്ടി, ഇ.കെ. അബ്ദുറഹ്മാൻ, പാടശേഖര സമിതി കൺവീനർ ഇ.കെ. സിദ്ദീഖ്, പി.ടി. അശ്റഫ്, വി.കെ. ആലിക്കുട്ടി, വി.കെ. അബ്ദുല്ല, ഒ. അഹമ്മദ് കുട്ടി, കൃഷി വകുപ്പ് ജീവനക്കാരായ സവിത, ജിഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story