Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠന ക്യാമ്പ്

പഠന ക്യാമ്പ്

text_fields
bookmark_border
തിരൂരങ്ങാടി: ഭാഷാസമര അനുസ്മരണദിനമായ ജൂലൈ 30ന് കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 'ഹമാരാ ഇസ്സത്ത്' പ്രമേയത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡൻറ് ജാഫർ കൊയപ്പ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ ക്ലാസിന് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എം.കെ. ബാവ, കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി പി.കെ. ഷമീം, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് എം. അബ്ദുറഹ്മാൻ കുട്ടി, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് സി.പി. ഇസ്മായിൽ, സെക്രട്ടറി മുസ്തഫ മാസ്റ്റർ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി.കെ. ഹംസ, ഇഖ്ബാൽ കല്ലുങ്ങൽ, സലീം വടക്കൻ, തയ്യിൽ കുഞ്ഞാലൻകുട്ടി, ഒ. ഷൗക്കത്തലി മാസ്റ്റർ, എം.പി. ഹംസ, കൊയപ്പ അലവി, ഒ. ബഷീർ അഹമ്മദ്, ജാഫർ ജിഫ്രി തങ്ങൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story