Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യക്കുഞ്ഞുങ്ങളെ...

മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

text_fields
bookmark_border
മലപ്പുറം: പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ലക്ഷത്തോളം . പദ്ധതി ഉദ്ഘാടനം കടലുണ്ടിപ്പുഴ നൂറാടിക്കടവില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പരി അബ്ദുല്‍ മജീദ്, പി.എ. സലീം ബാപ്പുട്ടി, മറിയുമ്മ ശരീഫ് കോണോത്തൊടി, റജീന ഹുസൈൻ, ഫസീന കുഞ്ഞിമുഹമ്മദ്, കൗൺസിലർമാരായ ഹാരിസ് ആമിയൻ, ബുഷ്‌റ സക്കീര്‍, മച്ചിങ്ങല്‍ ഹഫ്‌സത്ത്, കെ.കെ. ഉമ്മര്‍, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍ പി. ജയനാരായണന്‍, ഡോ. കെ.ടി അബ്ദുറഹിമാന്‍, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story