Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊലപാതക രാഷ്​ട്രീയത്തെ...

കൊലപാതക രാഷ്​ട്രീയത്തെ ചെറുക്കണം ^പ്രഫ. എ.പി. അഹമ്മദ്

text_fields
bookmark_border
കൊലപാതക രാഷ്ട്രീയത്തെ ചെറുക്കണം -പ്രഫ. എ.പി. അഹമ്മദ് വേങ്ങര: കൊലപാതക രാഷ്ട്രീയത്തെ ചെറുക്കണമെന്നും ആശയങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്നും യുവകലാ സാഹിതി സംസ്ഥാന സമിതി അംഗം പ്രഫ. എ.പി. അഹമ്മദ് പറഞ്ഞു. എ.ഐ.വൈ.എഫും എ-.ഐ.എസ്.എഫും സംയുക്തമായി വ്യാപാരഭവനിൽ സംഘടിപ്പിച്ച കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. ഫൈസൽ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 15ന് നടക്കുന്ന സമര ഐക്യ സംഗമം വിജയിപ്പിക്കാൻ കൺെവൻഷൻ തീരുമാനിച്ചു. കെ.കെ. ശങ്കരനാരായണൻ, പി. ജംഷീർ, പി. അഫ്സൽ, കെ. അഭിലാഷ്, കെ. അഞ്ജു, എം.ടി. അഫ്സൽ എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ്, എ-.ഐ.എസ്.എഫ് സംയുക്ത കൺെവൻഷൻ പ്രഫ. എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story