Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകു​​ഴ​​ൽ കി​​ണ​​ർ:...

കു​​ഴ​​ൽ കി​​ണ​​ർ: വി​​ല​​ക്ക്​ നീ​​ക്കി

text_fields
bookmark_border
പെരിന്തൽമണ്ണ: ഗാർഹിക ആവശ്യത്തിന് സ്വകാര്യ കുഴൽ കിണർ കുഴിക്കുന്നത് വിലക്കിക്കൊണ്ടുള്ള ജില്ല കലക്ടറുടെ ഉത്തരവ് പിൻവലിച്ചു. കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിലാണ് ജില്ല കലക്ടർ കുഴൽ കിണർ കുഴിക്കുന്നതിനുള്ള വിലക്ക് നേരത്തേ ഏർപ്പെടുത്തിയത്. കടുത്ത കുടിെവള്ള ക്ഷാമം നേരിടുന്നതിനാൽ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഭൂഗർഭ ജലവകുപ്പിെൻറ എൻ.ഒ.സി ഇല്ലാതെതന്നെ ഗാർഹിക ആവശ്യത്തിനയി അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അന്വേഷണം നടത്തി ബോധ്യപ്പെടുന്നപക്ഷം കിണർ കുഴിക്കാൻ അനുമതി നൽകാവുന്നതാണ്. പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ നേരത്തേ കിണർ കുഴിക്കുന്നത് വിലക്കി നൽകിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് വിലക്ക് നീക്കി പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർതന്നെ പുതിയ സർക്കുലർ ഇറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story