Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2016 10:37 AM GMT Updated On
date_range 6 Jun 2016 10:37 AM GMTമകളുടെ വിവാഹ ചടങ്ങിനത്തെിയവര്ക്ക് വൃക്ഷത്തൈകള്‍ നല്കി
text_fieldsbookmark_border
നിലമ്പൂര്‍: വിവാഹ ചടങ്ങില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക് ഭക്ഷണത്തിന് ശേഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനമായ ഞായറാഴ്ച നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനത്തെിയവര്ക്കാണ് വധുവിന്‍െറ പിതാവ് ഓരോ വൃക്ഷത്തൈകള്‍ നല്‍കിയത്. നിലമ്പൂരിലെ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍െറ മകള്‍ കൃഷ്ണപ്രിയയും കോഴിക്കോട് സോപാനത്തില്‍ അര്‍ജുനും തമ്മിലുള്ള വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്ക്കാണ തൈകള്‍ ലഭിച്ചത്. വനംവകുപ്പില്‍നിന്ന് വാങ്ങിയ മന്ദാരം, നെല്ലി, ശീതപഴം തുടങ്ങിയ വൃക്ഷതൈകളാണ് വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story