Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐക്യ ട്രേഡ് യൂനിയൻ...

ഐക്യ ട്രേഡ് യൂനിയൻ കൺ​െവൻഷൻ

text_fields
bookmark_border
ബാലുശ്ശേരി: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി എട്ട്, ഒമ്പത് തീയതികളിൽ രാജ്യവ്യാപകമായി നട ക്കുന്ന ദേശീയ പണിമുടക്കി​െൻറ വിജയത്തിനായി ഐക്യ ട്രേഡ് യൂനിയൻ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺെവൻഷൻ നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പി.കെ. നാസർ കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. വി.ബി. ബിജീഷ് അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ്, കെ.ടി. രവി, വി.എം. കുട്ടികൃഷ്ണൻ, എം.പി. അനിൽകുമാർ, ടി.എം. ശശി, കുര്യൻ ചെമ്പനാനി, സലാം, എം.വി. സദാനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story