Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 11:32 PM GMT Updated On
date_range 21 April 2019 11:32 PM GMTസമാപനം ആഘോഷമാക്കി എൻ.ഡി.എ
text_fieldsbookmark_border
കോഴിക്കോട്: പ്രചാരണത്തിന് അവസാനം കളത്തിലിറങ്ങിയ ബി.ജെ.പി സ്ഥാനാർഥി അഡ്വ. പ്രകാശ്ബാബുവാണ് പരസ്യപ്രചാരണത്തിൻ െറ സമാപനത്തിന് പാളയത്ത് ആദ്യം എത്തിയത്. പ്രവർത്തകരുടെ ബൈക്കിൻെറ അകമ്പടിയിൽ പ്രത്യേകം തയാറാക്കിയ തുറന്നവാഹനത്തിൽ എത്തിയ സ്ഥാനാർഥി പാളയത്ത് റോഡ്ഷോ നടത്തിയശേഷം പൊലീസ് അനുവദിച്ച റെയിൽവേ സ്റ്റേഷൻ റോഡിൽ നിലയുറപ്പിച്ചു. അനൗൺസ്മൻെറ് വാഹനങ്ങളും മുദ്രാവാക്യം വിളികളും ചേർന്നപ്പോൾ പ്രചാരണസമാപനം പ്രവർത്തകർ ആഘോഷമാക്കി. ഞായറാഴ്ച ഉച്ചക്ക് ബേപ്പൂരിൽ നിന്ന് ആരംഭിച്ച കെ.പി. പ്രകാശ്ബാബുവിൻെറ റോഡ് ഷോ കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലൂടെ പര്യടനം നടത്തിയാണ് പാളയത്ത് എത്തിച്ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story