Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2019 11:34 PM GMT Updated On
date_range 19 Jan 2019 11:34 PM GMTമത്സ്യത്തൊഴിലാളി ബോധവത്കരണ പരിപാടി
text_fieldsbookmark_border
കൊയിലാണ്ടി: ഫിഷറീസ് വകുപ്പ് മാനേജ്മെൻറ് കൗണ്‍സിലിെൻറ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളി ബോധവത്കരണ പരിപാ ടി സംഘടിപ്പിച്ചു. പന്തലായനി യു.പി. സ്കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്മാന് എന്‍.കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.വി. സുരേഷ്, കെ.ടി. സുമ, എം.കെ. സബിത, ടി.പി. സുരേന്ദ്രന്, ഉണ്ണികൃഷ്ണന്, യു. രാജന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story