Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2019 11:34 PM GMT Updated On
date_range 19 Jan 2019 11:34 PM GMTവൈദ്യുതി ബോർഡ് അധികൃതർ കമ്പുകൾ വെട്ടിമാറ്റിയില്ല; അപകടഭീഷണിയിൽ നാട്ടുകാർ
text_fieldsbookmark_border
നന്മണ്ട: നന്മണ്ട -നരിക്കുനി റൂട്ടിൽ കാരക്കുന്നത്തങ്ങാടിയിലെ തണൽ മരവും വൈദ്യുതി ലൈനും യാത്രക്കാരെയും നാട്ടുക ാരെയും ഭീതിയിലാഴ്ത്തുന്നു. തണൽ മരത്തിെൻറ കമ്പുകൾ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുകയാണ്. അപകടകരമായ തണൽമരം വീണാൽ വൈദ്യുതി ലൈൻ പൊട്ടും. സായാഹ്നങ്ങളിൽ ജനനിബിഡമാകുന്ന ടൗണിലാണ് അപായം വരുത്തിവെക്കുന്ന തണൽ മരം. അഞ്ചു സ്വകാര്യ ബസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വരുന്നതാണ് പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story