Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓൺലൈൻ രജിസ്ട്രേഷൻ...

ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം

text_fields
bookmark_border
മേപ്പയൂർ: അഖിലകേരള ഖുർആൻ ഹിഫ്ള് മത്സരത്തി​െൻറ കീഴ്പയ്യൂർ മഹല്ല് ഖാസി ഇ.കെ. അബൂബക്കർ ഹാജി നിർവഹിച്ചു. ചെയർമാൻ കെ. നിസാർ റഹ്മാനി അധ്യക്ഷത വഹിച്ചു. മഹബൂബലി അശ്അരി, കാരേക്കണ്ടി പോക്കർ ഹാജി, കെ.പി. അബ്ദുറഹിമാൻ, കെ.കെ. അമ്മത്, എം.കെ. ഇസ്മായിൽ, വി.എം. അഫ്സൽ എന്നിവർ സംസാരിച്ചു. കൺവീനർ ടി.എം.സി. മൊയ്തി സ്വാഗതവും പി. ഫാഫി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story