Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്ക്​ ഇൻഷുറൻസ്​...

ബാങ്ക്​ ഇൻഷുറൻസ്​ ജീവനക്കാർ പ്രകടനം നടത്തി

text_fields
bookmark_border
കോഴിേക്കാട്: ജനുവരി എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി . സെൻട്രൽ ലൈബ്രറി പരിസരത്ത് യോഗത്തിൽ വി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. സൂരി, മീന നായർ, പി. ഹംസ എന്നിവർ സംസാരിച്ചു. എൻ. വേണുഗോപാലൻ, സി. രാജീവൻ, പി. ഗിരീഷ്കുമാർ, സംജിത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story