Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നശേഷിക്കാർക്കുള്ള...

ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു
cancel
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് പദ്ധതിവിഹിതം ഉപയോഗിച്ച് വയലട പി.എച്ച്.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറേശ്ശരി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. തലയാട് പേര്യമല ലൈജാമണി ആദ്യ സ്കൂട്ടറി​െൻറ താക്കോൽ ഏറ്റുവാങ്ങി. ആദ്യഘട്ടത്തിൽ 10 പേർക്കാണ് വാഹനങ്ങൾ നൽകിയത്‌. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 10 പേർക്കുകൂടി വിതരണം ചെയ്യും. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 7.50 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ. അഹമ്മദ് കോയ, വാർഡ് മെംബർ കോട്ടയിൽ മുഹമ്മദ്, വയലട മെഡിക്കൽ ഓഫിസർ ഡോ. അബ്ബാസ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story