Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 11:32 PM GMT Updated On
date_range 8 Dec 2018 11:32 PM GMTവൃക്കരോഗ നിർണയ ക്യാമ്പ്
text_fieldsbookmark_border
കടലുണ്ടി: സലഫി സംഘടനകളുടെ ആഭിമുഖ്യത്തിൽ ദ്വിദിന ആരോഗ്യ കായിക വിജ്ഞാന സംഗമത്തിെൻറ ഭാഗമായി ഐ.എസ്.എം കടലുണ്ടിയും ഹെൽപിങ് ഹാൻഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. വി.പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ഹെൽപിങ് ഹാൻഡ് ചെയർമാൻ സക്കീർ കോവൂർ നേതൃത്വം നൽകി. എ.കെ. റഷീദ് അഹമ്മദ്, അനസ് കടലുണ്ടി, പി.വി. അബൂബക്കർ, പി. ഇസ്ഹാഖ്, സി. ആരിഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story