Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 11:32 PM GMT Updated On
date_range 8 Dec 2018 11:32 PM GMTസ്ത്രീകൾക്കെതിരെയുള്ള അക്രമം, സെമിനാർ നടത്തി
text_fieldsbookmark_border
മുക്കം: സമൂഹത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജെ.സി.ഐ മേഖല 21 വനിത വിങ്ങിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. പാത്ത് ഓഫ് സേഫ്റ്റി പരിപാടിയുടെ ഭാഗമായി ജെ.സി.ഐ മണാശ്ശേരി കമേലിയയുടെ നേതൃത്വത്തിലാണ് കെ.എം.സി.ടി സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥികൾക്കായി സെമിനാർ നടത്തിയത്. ഡോ. ബിന്ദു ജയകുമാർ നേതൃത്വം നൽകി. അതിക്രമങ്ങൾക്കെതിരെയുള്ള പോസ്റ്റർ പ്രദർശനവും നടന്നു. വനിത വിങ് പ്രസിഡൻറ് ധന്യ ജോസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story