Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 11:34 PM GMT Updated On
date_range 8 Dec 2018 11:34 PM GMTപേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍
text_fieldsbookmark_border
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡി ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനക്കല് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.കെ. സുനീഷ് കരട് പദ്ധതി രേഖാ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.ടി. കൃഷ്ണരാജ് സ്വാഗതവും എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.സി. ശൈലേഷ് നന്ദിയും പറഞ്ഞു. പടം : KPBA 128 ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മനക്കല് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story