Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 11:34 PM GMT Updated On
date_range 2018-12-09T05:04:22+05:30മതേതര സംരക്ഷണ സദസ്സ്
text_fieldsകൊയിലാണ്ടി: ഇടതുമുന്നണി മണ്ഡലം കമ്മിറ്റി നടത്തി. കെ.പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.എം കോയ അധ്യക്ഷത വഹിച്ചു. പി. വിശ്വൻ, ഇ.കെ. അജിത്, സി. സത്യചന്ദ്രൻ, ആർ.എം. രഞ്ജിത്, ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം Koy 8 കൊയിലാണ്ടിയിൽ ഇടതുമുന്നണി നടത്തിയ കെ.പി. കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Next Story