Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുവർണ...

സുവർണ മുല്ലപ്പള്ളിക്ക്​ പുരസ്​കാരം

text_fields
bookmark_border
കോഴിക്കോട്: ഭാഷാശ്രീ സാംസ്കാരിക മാസികയുടെ ബാലസാഹിത്യ പുരസ്കാരത്തിന് സുവർണ മുല്ലപ്പള്ളിയുടെ 'മുത്തുമണികൾ' എന്ന ബാല കവിതാ സമാഹാരം തിരഞ്ഞെടുത്തു. ചാത്തമംഗലം, നായർകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10ാംതരം വിദ്യാർഥിനിയാണ് സുവർണ. ഡിസംബർ 15ന് പേരാമ്പ്ര റീജനൽ കോഒാപറേറ്റിവ് ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story