Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്തോളിയിൽ ജ്വല്ലറിയിൽ...

അത്തോളിയിൽ ജ്വല്ലറിയിൽ മോഷണം

text_fields
bookmark_border
അത്തോളി: അത്തോളി അങ്ങാടിയിൽ കെ.എസ്.ഇ.ബിക്കു സമീപത്തെ കൊയിലാട്ട് ജ്വല്ലറിയിൽ മോഷണം. ശനിയാഴ്ച പുലർച്ച നടന്ന മേ ാഷണത്തിൽ 26,000 രൂപ നഷ്ടമായി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കെട്ടിടത്തിൻെറ പിറകിലെ വൻെറിലേറ്റർ തുരന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ലോക്കറുകൾ തുറക്കാൻ കഴിയാത്തതിനാൽ സ്വർണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. സർക്കിൾ ഇൻസ്പെക്ടർ അരുൺദാസ്, അത്തോളി എസ്‌.ഐ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. വടകരയിൽനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story