Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2019 11:31 PM GMT Updated On
date_range 10 July 2019 11:31 PM GMTബഡ്സ് സ്കൂൾ വിദ്യാർഥികളുടെ സോപ്പ് വിപണിയിൽ
text_fieldsbookmark_border
കുറ്റ്യാടി: തൊട്ടിൽപാലം കാവിലുംപാറ ബഡ്സ് സ്കൂൾ വിദ്യാർഥികൾ നിർമിച്ച ബാത്ത് സോപ് വിൽപന ഉദ്ഘാടനം കുന്നുമ്മൽ ബ് ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് നിർവഹിച്ചു. പഞ്ചായത്ത് അംഗം സൂപ്പീ മണക്കര, പി. സുരേന്ദ്രൻ എന്നിവർ ആദ്യവിൽപന നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം.പി. റജുലാൽ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. സുരേഷ്, കെ.പി. ശംസീർ, ബോബി മൂക്കൻതോട്ടം, അല്ലി ബാലചന്ദ്രൻ, സിസിലി കരിമ്പാച്ചേരി, സ്കൂൾ പ്രിൻസിപ്പൽ ഷൈനി, എ.ആർ. വിജയൻ, ജയിംസ് മാനുവൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story