Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവിത സമാഹാരം പ്രകാശനം

കവിത സമാഹാരം പ്രകാശനം

text_fields
bookmark_border
നന്മണ്ട: അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പതിനൊേന്ന നാല് ഷാജി സൗപർണികയുടെ പ്രഥമ കവിത സമാഹാരം 'ഒരുപാടുണ്ട് പറയാൻ' കവി പി.പി. ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. ജില്ല വിദ്യാഭ്യാസ ഓഫിസർ എൻ. മുരളി പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട് അധ്യക്ഷത വഹിച്ചു. രാജീവ് കോട്ടൂളി, സുരേഷ് പാലിയത്ത്, പി.കെ. ഹേമരാജൻ, സി. അബ്ദുല്ല മദനി, ഇഖ്ബാൽ കളത്തിങ്കൽ, ഒ.കെ. മോഹനൻ, പി.കെ. ഷാജി, വി. ഹരിദാസ്, കെ.വി. ഗിരിജ, കെ. ഹദിഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story