Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപടത്തുകടവ് തിരുനാളിന്​...

പടത്തുകടവ് തിരുനാളിന്​ കൊടിയേറി

text_fields
bookmark_border
പേരാമ്പ്ര: പടത്തുകടവ് തിരുകുടുംബ ദേവാലയത്തിരുനാൾ തുടങ്ങി. വികാരി ഫാ. ആൻറണി ചെന്നിക്കര കൊടി ഉയർത്തി. തുടർന്ന് ക ുർബാനയും െസമിത്തേരി സന്ദർശനവും നടന്നു. ശനിയാഴ്ച വൈകീട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാന നടക്കും ഫാ. ജോമോൻ പാട്ടശ്ശേരിൽ നേതൃത്വം നൽകും. 5.45ന് കൂവപ്പൊയിൽ പന്തലിലേക്കു പ്രദക്ഷിണം, രാത്രി എട്ടരക്ക് ദേവാലയത്തിൽ സമാപനാശീർവാദം. ഞായറാഴ്ച രാവിലെ ഏഴരക്കു കുർബാന, പത്തരക്ക് ആഘോഷമായ തിരുനാൾ കുർബാന, ഉച്ചക്ക് 12ന് പ്രദക്ഷിണം, തുടർന്ന് സമാപനാശീർവാദം എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story