Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒമാനിൽ മരിച്ച...

ഒമാനിൽ മരിച്ച അഷ്‌റഫി​െൻറ മൃതദേഹം ഇന്നു നാട്ടിലെത്തും

text_fields
bookmark_border
ഒമാനിൽ മരിച്ച അഷ്‌റഫി​െൻറ മൃതദേഹം ഇന്നു നാട്ടിലെത്തും
cancel
നന്തിബസാർ: ഒമാനിലെ ഇബ്രിയിൽ ഹൃദയാഘാതംമൂലം മരിച്ച ബിസിനസുകാരനായ നന്തിയിലെ രാരോത്ത് അഷ്‌റഫി​െൻറ (56) മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തും. വീട്ടിൽ പൊതുദർശനത്തിനുശേഷം മയ്യിത്ത് നന്തി മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും. ഒമാനിൽ ഇരുപതുവർഷത്തോളം ബിസിനസുകാരനായ അഷ്‌റഫ് കഴിഞ്ഞ ഒരാഴ്ച മുമ്പാണ് നാട്ടിൽ വന്നുപോയത്. ഐ.എസ്.എഫ്, കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനാണ്. പിതാവ്: പരേതനായ രാരോത്ത് മുഹമ്മദ്. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സൗദ. മക്കൾ: സൈഫുദ്ദീൻ, താജുദ്ദീൻ (ഇരുവരും മസ്കത്ത്), അൻവറുദ്ദീൻ. മരുമക്കൾ: സഫീറ (തിക്കോടി), ഫാത്തിമ (മണിയൂർ). സഹോദരങ്ങൾ: കരീം, ശരീഫ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story