ചരമം: ഖദീജ

09:36 AM
09/10/2019

തിരുവമ്പാടി: പുല്ലൂരാംപാറ ചിറ്റടിയിൽ മുഹമ്മദിന്റെ ഭാര്യ കൊടിയത്തൂർ മംഗലശ്ശേരി ഖദീജ (66) നിര്യാതയായി. സഹോദരങ്ങൾ: ഉമ്മു മറിയം, ആയിശ ചേന്ദമംഗല്ലൂർ, പരേതരായ  ഇമ്പിച്ചാലി മാസ്റ്റർ, അഹമ്മദ് കൊടിയത്തൂർ. 

മയ്യിത്ത്‌ നമസ്കാരം ബുധനാഴ്ച 4.30 ന് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ

Loading...
COMMENTS