Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എ.എസ് പരീക്ഷ:...

കെ.എ.എസ് പരീക്ഷ: ഹൈകോടതി വിധി തിരിച്ചടി–എച്ച്.എസ്.എസ്.ടി.എ 

text_fields
bookmark_border
കെ.എ.എസ് പരീക്ഷ: ഹൈകോടതി വിധി തിരിച്ചടി–എച്ച്.എസ്.എസ്.ടി.എ 
cancel

കോ​ഴി​ക്കോ​ട്​: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വി​സി​​​െൻറ (കെ.​എ.​എ​സ്) സ​ർ​വി​സ് ​േക്വാ​ട്ട അ​പേ​ക്ഷ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള  ഹ​യ​ർ സെ​ക്ക​ൻ​റ​റി അ​ധ്യാ​പ​ക​രെ ഒ​ഴി​വാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മെ​ന്ന  ഹൈ​കോ​ട​തി വി​ധി സ​ർ​ക്കാ​റി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ് , സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എം ജ​യ​പ്ര​ദീ​പ്, എം.​എ​സ് സു​മി​ത  എ​ന്നി​വ​ർ അ​ഡ്വ. മ​രു​തം​കു​ഴി സ​തീ​ഷ് കു​മാ​ർ  മു​ഖേ​ന ന​ൽ​കി​യ  ഹ​ര​ജി​യി​ലാ​ണ്  ജ​സ്​​റ്റി​സ്  എ.​എം  ഷ​ഫീ​ഖ്, ജ​സ്​​റ്റി​സ്  പി. ​ഗോ​പി​നാ​ഥ്  എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ​െബ​ഞ്ചി​​​െൻറ അ​നു​കൂ​ല ഉ​ത്ത​ര​വെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ആ​ർ. രാ​ജീ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ്, ട്ര​ഷ​റ​ർ എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtVERDICTksta
News Summary - High court verdict on KAS exam is a setback to government
Next Story