Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡല്‍ഹി കലാപം:...

ഡല്‍ഹി കലാപം: നാടെങ്ങും പ്രതിഷേധ പരമ്പര

text_fields
bookmark_border
ഡല്‍ഹി കലാപം: നാടെങ്ങും പ്രതിഷേധ പരമ്പര
cancel
camera_alt???????????? ??????? ?????? ???? ?????????????? ??????? ?????????

വ​ട​ക​ര: ഡ​ല്‍ഹി​യി​ലെ ആ​ര്‍.​എ​സ്.​എ​സ് ഭീ​ക​ര​ത​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധ പ​ര​മ്പ​ര. വ​ട​ക​ര​യി ​ല്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. എം.​സി. ഇ​ബ്രാ​ഹീം, കെ.​കെ. ര​മ, പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ന് ‍, പ്ര​ഫ. കെ.​കെ. മ​ഹ്മൂ​ദ്, പി.​എ​സ്. ര​ഞ്ജി​ത്ത്കു​മാ​ര്‍, യു. ​മൊ​യ്തു, ദാ​വൂ​ദ്, ബി.​വി. ല​ത്തീ​ഫ്, കെ. ​ലി​നീ​ഷ്, കെ.​വി. കു​ഞ്ഞ​മ്മ​ത്, ആ​സി​ഫ് കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. തി​രു​വ​ള്ളൂ​ര്‍: ഡ​ല്‍ഹി​യി​ലെ ക​ലാ​പ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച ഒ​രു മ​ണി​ക്ക് തി​രു​വ​ള്ളൂ​ര്‍ ടൗ​ണി​ല്‍ പ​ഞ്ചാ​യ​ത്ത് യൂ​ത്ത്​ ലീ​ഗ് ക​മ്മി​റ്റി റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. സി.​എ. നൗ​ഫ​ല്‍, ഇ.​കെ. ഷ​ഫാ​ദ്, അ​ബ്​​ദു​ല്ല ത​ന്നീം, എ.​സി. ജ​ബ്ബാ​ര്‍, എം.​കെ. ഹ​മീ​ദ്, ഫൈ​സ​ല്‍ പൈ​ക്കാ​ട്ട്, ഷ​ബീ​ര്‍ കോ​ട്ട​പ്പ​ള്ളി, കെ.​ടി. ന​വാ​സ്, സി.​കെ. മു​ഹ​മ്മ​ദ്, കെ.​എം. സ​ഈ​ദ്, കെ.​കെ. ഫ​ഹ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ഓ​ര്‍ക്കാ​ട്ടേ​രി​യി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന്​ എ​ന്‍. വേ​ണു, കെ.​കെ. അ​മ്മ​ദ്, പ​റ​മ്പ​ത്ത് പ്ര​ഭാ​ക​ര​ന്‍, രാ​ജ​ഗോ​പാ​ല്‍, ഒ.​കെ. കു​ഞ്ഞ​ബ്​​ദു​ല്ല, കെ.​കെ. ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

കു​റ്റ്യാ​ടി: ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ പ്ര​തി​ഷേ​ധ സ​മ​ര​ക്കാ​ർ​ക്കെ​തി​ര അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട സം​ഘ്​​പ​രി​വാ​റി​നെ​തി​രെ കു​റ്റ്യാ​ടി​യി​ൽ വ​ൻ പ്ര​തി​ഷേ​ധം. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ​ത്തെ ചോ​ര​യി​ൽ മു​ക്കി ഇ​ല്ലാ​താ​ക്കാ​മെ​ന്ന സം​ഘ്​​പ​രി​വാ​റി​​െൻറ​യും ഭ​ര​ണ​കൂ​ട​ത്തി​​െൻറ​യും അ​തി​മോ​ഹം ന​ട​പ്പി​ല്ലെ​ന്ന് സ​മാ​പ​ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് മൂ​സ ന​ദ്‌​വി പ​റ​ഞ്ഞു. റാ​ലി​ക്ക് സ​ലാം ക​ല്ലാ​റ, കേ​ളോ​ത്ത് അ​ബ്​​ദു​ൽ ഹ​മീ​ദ്, ഇ.​കെ. ക​ര​ണ്ടോ​ട്, എം.​എ. വാ​ണി​മേ​ൽ, എ​ൻ.​കെ. റ​ഷീ​ദ് ഉ​മ​രി, വി.​പി. ജ​മാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​റ്റ്യാ​ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ പൊ​ലീ​സി​​െൻറ ഒ​ത്താ​ശ​യോ​ടെ വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തി​യ അ​ക്ര​മ​ത്തി​നെ​തി​രെ തൊ​ട്ടി​ൽ​പാ​ല​ത്ത് മ​ഹി​ള​ക​ളു​ടെ പ്ര​തി​ഷേ​ധ സ​ദ​സ്സും പ്ര​ക​ട​ന​വും ന​ട​ന്നു. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​പി. സു​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം. യ​ശോ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ളി, ഗീ​ത രാ​ജ​ൻ, കെ. ​ച​ന്ദ്രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​റ്റ്യാ​ടി: ഡ​ൽ​ഹി ജാ​ഫ​റാ​ബാ​ദി​ൽ സി.​എ.​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​​െൻറ ക​ൺ​മു​ന്നി​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കു​റ്റ്യാ​ടി ടൗ​ണി​ൽ എ​സ്.​ഐ.​ഒ, സോ​ളി​ഡാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ല്‍ ടി.​പി.​സി. ഫാ​സി​ല്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ച്ചു. പ്ര​ക​ട​ന​ത്തി​ന് ഉ​ബൈ​ദ്, ഫാ​യി​സ്, സു​ഹൈ​ൽ എ‍ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ദാ​പു​രം: ഡ​ൽ​ഹി​യി​ൽ സം​ഘ്​​പ​രി​വാ​റും പൊ​ലീ​സും ചേ​ർ​ന്ന് സ​മാ​ധാ​ന പ​ര​മാ​യി പൗ​ര​ത്വ പ്ര​ക്ഷോ​ഭം ന​യി​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​ക​ട​നം ന​ട​ത്തി. ക​ല്ലാ​ച്ചി ടൗ​ൺ ചു​റ്റി നാ​ദാ​പു​രം ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​ഹാ​രി​സ്, സ​യ്യി​ദ് നി​സാം, റ​ഫീ​ഖ് ക​ക്കം​വെ​ള്ളി, എ.​ടി. ഫാ​യി​സ്, സി.​പി. അ​ജ്മ​ൽ, സ​ഹീ​ർ മു​റി​ച്ചാ​ണ്ടി, ടി. ​നൗ​ഫ​ൽ, എ.​കെ. ഷാ​ക്കി​ർ, സ​വാ​ദ് ചേ​ല​ക്കാ​ട്, കെ.​സി ശം​സു നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story