Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനനഞ്ഞ പ്രതലത്തിലും...

നനഞ്ഞ പ്രതലത്തിലും ഒട്ടുന്ന പശ; ശാസ്​ത്ര നേട്ടവുമായി കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി

text_fields
bookmark_border
നനഞ്ഞ പ്രതലത്തിലും ഒട്ടുന്ന പശ;  ശാസ്​ത്ര നേട്ടവുമായി കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി
cancel
camera_alt??.???. ????????, ?????. ??. ???. ????? ??????????

കോ​ഴി​ക്കോ​ട്​: ന​ന​ഞ്ഞ പ്ര​ത​ല​ത്തി​ലും ഒ​ട്ടു​ന്ന പ​ശ​യെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി ശാ​സ്​​ത്ര​ലോ​ക​ ത്തി​​െൻറ ശ്ര​ദ്ധ നേ​ടി​ കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി സു​വോ​ള​ജി​വി​ഭാ​ഗം. അ​സോ. പ്ര​ഫ​സ​ര്‍ ഡോ. ​വൈ. ഷി​ബു വ​ര്‍ധ​ന​നും ഗ​വേ​ഷ​ക​നാ​യ പി.​പി. ആ​ന​ന്ദും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണ് ഈ​ർ​പം പ്ര​തി​രോ​ധി​ക്കു​ന്ന ബ​യോ​ള​ജി​ക്ക​ല്‍ ഗ്ലൂ​വി​​െൻറ ഘ​ട​നാ​പ​ര​വും പ്ര​വ​ര്‍ത്ത​ന​പ​ര​വു​മാ​യ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ കു​റി​ച്ച പ​ഠ​നം ശാ​സ്ത്ര ലോ​ക​ത്തി​ന് പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​യ​ത്.
ഈ​ര്‍പ്പം പ്ര​തി​രോ​ധി​ക്കു​ന്ന പ്രോ​ട്ടീ​ന്‍ അ​ധി​ഷ്ഠി​ത ബ​യോ-​പ​ശ​യു​ടെ ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ പ​ഠ​നം.

ലോ​ക പ്ര​സി​ദ്ധ​മാ​യ സ​യ​ന്‍സ് ജേ​ണ​ലാ​യ നേ​ച്ച​ര്‍ സ​യ​ൻ​റി​ഫി​ക്​ റി​പ്പോ​ര്‍ട്ട്, സ്പ്രിം​ഗ​ര്‍ നേ​ച്ച​ര്‍ ലി​മി​റ്റ​ഡി​ല്‍ ഇ​വ​രു​ടെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്നു​ള്ള പ്ര​ബ​ന്ധം നേ​ച്ച​ര്‍ ഗ്രൂ​പ്​ ജേ​ണ​ലി​ല്‍ വ​രു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 2021ല്‍ ​ജ​പ്പാ​നി​ലെ ഒ​സാ​കാ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ടെ​ക്‌​നോ​ള​ജി കോ​ണ്‍ഫ​റ​ന്‍സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍സ് ആ​ൻ​ഡ്​ നാ​നോ ടെ​ക്‌​നോ​ള​ജി അ​ന്താ​രാ​ഷ്​​ട്ര കോ​ണ്‍ഫ​റ​ന്‍സി​ലേ​ക്ക് ഈ ​പ​ഠ​നം അ​വ​ത​രി​പ്പി​ക്കാ​ന്‍ ഡോ. ​വൈ. ഷി​ബു വ​ര്‍ധ​ന​നും പി.​പി. ആ​ന​ന്ദി​നും ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story