Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപക്ഷികളുടെ മത്സരം...

പക്ഷികളുടെ മത്സരം കൗതുകക്കാഴ്ചയായി

text_fields
bookmark_border
പക്ഷികളുടെ മത്സരം കൗതുകക്കാഴ്ചയായി
cancel
camera_alt????? ?????????????? ????????????? ??????????????? ??????

മു​ക്കം: ആ​ഹാ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള പ​ക്ഷി​ക​ളു​ടെ മ​ത്സ​ര​പ്ര​ക​ട​നം കൗ​തു​ക കാ​ഴ്ച​യാ​യി. മു​ക്ക​ത് തെ പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ സ്മാ​ർ​ട്ട് രാ​ജീ​വി​​െൻറ വീ​ട്ടു മു​റ്റ​ത്തെ തെ​ങ്ങി​ലാ​ണ് കാ​ക്ക ത​മ്പു​രാ​ട് ടി അ​ഥ​വാ കാ​റാ​ൻ ചാ​ത്ത​ൻ പ​ക്ഷി​ക​ളും മൂ​ന്ന് മ​രം​കൊ​ത്തി പ​ക്ഷി​ക​ളും പ്രാ​ണി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. ഇ​താ​വ​​ട്ടെ ക​ണ്ടു നി​ന്ന​വ​ർ​ക്ക്​ ഹ​രം പ​ക​ർ​ന്നു. മൂ​ന്ന് സു​ന്ദ​രി​ക​ളാ​യ മ​ര​ക്കൊ​ത്തി​ക​ളും, ര​ണ്ട് കാ​ക്ക ത​മ്പു​രാ​ട്ടി​ക​ളും വി​ശ​പ്പ​ട​ക്കാ​ൻ ന​ട​ത്തി​യ പ​രാ​ക്ര​മ​ത്തി​നൊ​ടു​വി​ൽ കാ​ക്ക ത​മ്പു​രാ​ട്ടി​ക​ൾ പ​രാ​ജ​യം സ​മ്മ​തി​ച്ച്​ പ​റ​ന്ന​ക​ന്നു.

ഗോ​ൾ​ഡ​ൺ ബ്രേ​ക്​​ഡ്​ വു​ഡ് പെ​ക്ക​ർ എ​ന്ന് ഇം​ഗ്ലി​ഷി​ൽ പ​റ​യു​ന്ന മ​രം​കൊ​ത്തി പ​ക്ഷി​ക​ൾ പി​സി​ഡേ വ​ർ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​യാ​ണ്. മ​ര​ങ്ങ​ളു​ടെ തൊ​ലി​ക​ൾ​ക്കി​ട​യി​ൽ ക​ഴി​യു​ന്ന ഉ​റു​മ്പു​ക​ൾ, പ്രാ​ണി​ക​ൾ, പു​ഴു​ക്ക​ൾ എ​ന്നി​വ​യെ ഭ​ക്ഷി​ച്ചാ​ണ് മ​രം​കൊ​ത്തി​ക​ൾ ജീ​വി​ക്കു​ന്ന​ത്. മ​ര​ത്തി​ൽ ചെ​വി ചേ​ർ​ത്തും കൊ​ത്തി​യും പ്രാ​ണി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തു​ന്ന​തും ര​സ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. കാ​ക്ക​ത​മ്പു​രാ​ട്ടി അ​ഥ​വാ കാ​റാ​ചാ​ത്ത​ൻ പ​ക്ഷി​ക​ൾ ക​റു​പ്പി​​െൻറ അ​ഴ​ക്​ പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story