Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തളരാതെ മുന്നോട്ട്​

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തളരാതെ മുന്നോട്ട്​
cancel

മ​ല​പ്പു​റം: എ​ൻ.​പി.​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്ക​ണ​മെ​ ന്നും പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ. ‘അ​ല​യ​ൻ​സ്‌ എ​ഗ​യ്ൻ​സ്​​റ്റ്​ സി.​എ.​എ-​എ​ൻ.​ആ​ർ.​സി-​എ​ൻ.​പി.​ആ​ർ’​െൻറ ആ​ഭി ​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ന്നു​വ​രു​ന്ന ആ​സാ​ദി സ്ക്വ​യ​റി​​െൻറ ര​ണ്ടാം ദി​വ​സം സം​ഘ​ടി​പ്പി​ച്ച ‘ശാ​ഹീ​ൻ ബാ​ഗ്’ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലും എ​ൻ.​പി.​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ൻ​സ​സ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്​്. പ​ല പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭം ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശാ​ഹി​ൻ ബാ​ഗ് സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് നൂ​റു​ക​ണ​ക്കി​നു സ്ത്രീ​ക​ളും കു​ട്ടി​ക​ളും മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി.​കെ. അ​ബ്​​ദു​ൽ അ​സീ​സ്, ന്യൂ​ഡ​ൽ​ഹി വി​മ​ൺ മാ​നി​ഫെ​സ്​​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഷ​ർ​നാ​സ് മു​ത്തു, എ.​പി.​സി.​ആ​ർ കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സാ​ദി​ഖ് ഉ​ളി​യി​ൽ, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സി.​വി. ജ​മീ​ല, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​െൻറ് കേ​ര​ള വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​സ്ന മി​യാ​ൻ, ജി.​ഐ.​ഒ സം​സ്ഥാ​ന സ​മി​തി​യം​ഗം ഷ​മീ​മ സ​ക്കീ​ർ, പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്സി​റ്റി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി റ​ബീ​ഹ അ​ബ്​​ദു​റ​ഹീം, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ കീ​ഴു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തി​ങ്ക​ളാ​ഴ്​​ച ​ൈവ​കീ​ട്ട്​ 4.30ന്​ ​ആ​സാ​ദി സ്​​ക്വ​യ​റി​ൽ കാ​ർ​ട്ടൂ​ണി​സ്​​റ്റ്​ ബു​ഖാ​രി ധ​ർ​മ​ഗി​രി ഫാ​ഷി​സ​ത്തി​നെ​തി​രെ കാ​ർ​ട്ടൂ​ൺ പ്ര​തി​ഷേ​ധം ന​ട​ത്തും.

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ വി​ഷ​യ​ത്തി​ൽ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ പ്ര​തീ​ക്ഷാ​പൂ​ര്‍വ​മാ​ണ് ഇ​ന്ത്യ​ന്‍ ജ​ന​ത നോ​ക്കു​ന്ന​തെ​ന്ന്​ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് കോ​ഴി​ക്കോ​ട്ട്​ സം​ഘ​ടി​പ്പി​ച്ച ശാ​ഹീ​ന്‍ബാ​ഗ് സ്‌​ക്വ​യ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​​െൻറ ര​ണ്ടാം​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല്ലാ​ന്‍ തു​നി​ഞ്ഞ​വ​ര്‍ കാ​ല്‍ക്ക​ല്‍ വീ​ഴും എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള അ​നു​ഭ​വം പൗ​ര​ത്വ​വി​വേ​ച​ന​ത്തി​ന് ശ്ര​മി​ച്ച​വ​ര്‍ക്കു​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടാം​ദി​ന​ത്തി​ല്‍ പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള പ്ര​വ​ര്‍ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. മു​സ്​‌​ലിം യൂ​ത്ത്‌​ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ര്‍ കോ​ല്‍ക്ക​ള​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. ഹം​സ, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് കാ​ന്ത​പു​രം, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ഷ്‌​റ​ഫ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. മു​സ്ത​ഫ ത​ങ്ങ​ള്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ റി​യാ​സ് നാ​ല​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story