Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൗരത്വനിയമ ഭേദഗതി:...

പൗരത്വനിയമ ഭേദഗതി: പ്രതിഷേധാഗ്​നി അണയുന്നില്ല

text_fields
bookmark_border
പൗരത്വനിയമ ഭേദഗതി: പ്രതിഷേധാഗ്​നി അണയുന്നില്ല
cancel
camera_alt?????????? ?????????????? ????????????? ??????????????? ??????????? ?????????????????? ????????? ??????? ????????

വ​ട​ക​ര: പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധാ​ഗ്​​നി അ​ണ​യു​ന്നി​ല്ല. വി​വി​ധ സം​ഘ​ട​ന​ക​ള്‍ വി​വി​ധ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ന​ഗ​ര​ത്തി​ല്‍ വ്യാ​ഴാ​ഴ്ച​യും വി​വി​ധ സം​ഘ​ട​ന​ക​ള്‍ പ്ര​ക​ട​നം ന​ട​ത്തി.പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സ​മ​രം​ചെ​യ്ത​തി‍​െൻറ പേ​രി​ല്‍ ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടി​വ​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് വ​ട​ക​ര​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. ജ​യ​ദാ​സ​ന്‍ കാ​ടോ​ട്ടി, അ​ഡ്വ. ബി​ജോ​യ്​ ലാ​ല്‍, വി.​പി. ദു​ല്‍ഖി​ഫി​ല്‍, സ​ജീ​വ​ന്‍ കാ​ടോ​ട്ടി, സ​ഹീ​ര്‍ കാ​ന്തി​ലോ​ട്ട്, പി.​ര​ഞ്ജി​ത്ത്, ഖ​മ​റു​ദ്ദീ​ന്‍ കു​രി​യാ​ടി എ​ന്നി​വ​ര്‍ക്കാ​ണ് സ്വീ​ക​ര​ണം ന​ല്‍കി​യ​ത്. അ​ഞ്ചു​വി​ള​ക്ക് ഗാ​ന്ധി​പ്ര​തി​മ​ക്കു​സ​മീ​പ​ത്തു​നി​ന്ന്​ ആ​ന​യി​ച്ച്​ പ്ര​ക​ട​നം പു​തി​യ ബ​സ് സ്​​റ്റാ​ൻ​ഡി​ല്‍ സ​മാ​പി​ച്ചു. സ്വീ​ക​ര​ണ പൊ​തു​യോ​ഗം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കോ​ട്ട​യി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ഐ. ​മൂ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ന്‍, കാ​വി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കൂ​ടാ​ളി അ​ശോ​ക​ന്‍, ശ​ശി​ധ​ര​ന്‍ ക​രി​മ്പ​ന​പ്പാ​ലം, പി.​എ​സ്. ര​ഞ്ജി​ത്ത് കു​മാ​ര്‍, ടി.​വി. സു​ധീ​ര്‍കു​മാ​ര്‍, അ​ഡ്വ. പി.​ടി.​കെ. ന​ജ്മ​ല്‍, ഒ​ഞ്ചി​യം ബാ​ബു, സു​നി​ല്‍ മ​ട​പ്പ​ള്ളി, പി.​അ​ശോ​ക​ന്‍, പി.​കെ. വൃ​ന്ദ, ന​ല്ലാ​ട​ത്ത് രാ​ഘ​വ​ന്‍, സ​തീ​ശ​ന്‍ കു​രി​യാ​ടി, ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വ​ട​ക​ര: ജ​ന​ങ്ങ​ളെ വ​ര്‍ഗീ​യ​മാ​യി ചേ​രി​തി​രി​ക്കു​ന്ന പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​വും പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​നും പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ലോ​ക്​​താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​കെ.​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ടി. ശ്രീ​ധ​ര​ന്‍, പി.​പി. രാ​ജ​ന്‍, സി. ​ബാ​ല​ന്‍, വി.​പി. നാ​ണു, സി. ​കു​മാ​ര​ന്‍, പ്ര​സാ​ദ് വി​ല​ങ്ങി​ല്‍, കെ. ​പ്ര​ശാ​ന്ത്, കെ.​കെ. വ​ന​ജ, എം. ​സ​തി, കെ.​പി. ഉ​മ്മ​ര്‍ കു​ട്ടി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

തെ​രു​വി​ൽ രാ​പ്പാ​ർ​ത്ത് പ്ര​തി​ഷേ​ധം
വേ​ളം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വേ​ളം പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ് തെ​രു​വി​ലു​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. തീ​ക്കു​നി​യി​ൽ വൈ​കീ​ട്ട് ആ​റി​ന് തു​ട​ങ്ങി രാ​വി​ലെ ഏ​ഴി​ന് സ​മാ​പി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ പി.​പി. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​വി​ത്ത് മ​ലോ​ൽ, റ​ഷീ​ദ് എ.​എം, അ​ഡ്വ. ബി​നൂ​ബ്, എം.​എ. കു​ഞ്ഞ​ബ്​​ദു​ല്ല, പു​ത്തൂ​ർ മു​ഹ​മ്മ​ദ​ലി, എം. ​സി​ദ്ദീ​ഖ്, എം.​പി. ഷാ​ജ​ഹാ​ൻ, എ​ഫ്.​എം. മു​നീ​ർ, ഇ.​പി. സ​ലീം, അ​ന​സ് ക​ട​ലാ​ട്ട്, എം. ​ഗോ​പാ​ല​ൻ, കു​റു​വ​ങ്ങാ​ട്ട് കു​ഞ്ഞ​ബ്​​ദു​ല്ല, ബ​ഷീ​ർ മാ​ണി​ക്കോ​ത്ത്, ടി.​കെ. റി​യാ​സ്, ഡോ. ​സ​മ​ദ്, ഇ.​കെ. കാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഷാഹിൻ അബ്​ദുല്ലക്ക് സ്വീകരണം നൽകി

കു​റ്റ്യാ​ടി: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​തി​ന് യു.​പി പൊ​ലീ​സി​​െൻറ മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ വി​ദ്യാ​ർ​ഥി ഷ​ഹീ​ൻ അ​ബ്​​ദു​ല്ല​ക്ക് കു​റ്റ്യാ​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രാ​ത്രി ഒ​മ്പ​തി​ന് കു​റ്റ്യാ​ടി​യി​ലെ​ത്തി​യ ഷാ​ഹി​നെ സ്വീ​ക​രി​ക്കാ​ൻ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് എ​ത്തി​യ​ത്. കെ.​പി. നൂ​റു​ദ്ദീ​ൻ, പി.​കെ. ബ​ഷീ​ർ, റ​സാ​ഖ് പാ​ലേ​രി, ടി.​എം.​സൂ​പ്പി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി. തു​ട​ർ​ന്ന് ജ​ന്മ​നാ​ടാ​യ അ​ടു​ക്ക​ത്തേ​ക്ക് ആ​ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story